പോകാന്‍ ഒരുങ്ങുകയാണ് ഞാന്‍
വീണ്ടും ഒരു യാത്ര
ഈ പ്രയാണത്തില്‍ എന്റെ കൂടെ നന്മ നിറഞ്ഞ മനസ്സുകളുണ്ട്,
അവയിലെ പ്രാര്‍ത്ഥനകളുണ്ട്
പിരിവിന്റെ വേദനയുണ്ട്, അറിവിന്റെ നിറവുണ്ട്
സുര്യ രശ്മികള്‍ തിളങ്ങുന്ന കണ്ണുകളുണ്ട്
സൂര്യനെപ്പോലെ ജ്വലിക്കുന്ന ഊര്ജ്ജസ്വലതയുണ്ട്
സ്വപ്നങ്ങള്‍ക്ക് പണ്ടത്തെക്കാള്‍ തിളക്കവും .

മണമുണ്ട് നിറമുണ്ട്
സ്വപ്നങ്ങള്‍ക്ക് പണ്ടത്തെക്കാള്‍ തിളക്കവും .
അഭിനന്ദനങ്ങള്‍ ...
ReplyDeletenice
ReplyDeletekeep writing
Good Jaya. Keep writing.
ReplyDeleteReally feel the potential in the poem. Getting deeper into the topic will create more impact.
യാത്ര looks into the poet. The poet looking out to the world will serve the social & cultural responsibilities too.
:-) Good...
ReplyDeleteThis is for the new initiative.
Will read and give comments for the post...
epppudi?
Hee hee
Love you
With love
Maggie