നിറമുള്ള പകലുകളെ നിങ്ങള്‍ക്ക് നന്ദി.......
ബാല്യമേ നിന്റെ തിരിച്ചു വരവിനായ് ഞാന്‍
കാത്തിരിക്കുന്നു; നീ എന്റെ വഴിയെ വന്ന നാള് പൂക്കളേയും
ചെടികളേയും സ്നേഹിക്കാന്‍ എനിക്ക് കഴിഞ്ഞില്ല;
ചെടികളേയും സ്നേഹിക്കാന്‍ എനിക്ക് കഴിഞ്ഞില്ല;
കൂട്ടുകാരുമൊത്തു ആര്‍ത്തുല്ലസിക്കാനും, ചെടികളും പൂക്കളും
ജനിക്കുന്നതും ജീവിക്കുന്നതും കണ്ടു അത്ഭുതപ്പെടാനും....
ജനിക്കുന്നതും ജീവിക്കുന്നതും കണ്ടു അത്ഭുതപ്പെടാനും....
ഒരു പൂവ് വാടിക്കരിയുമ്പോള്‍ അതിന്റെ വേദന ഓര്‍ത്ത്
ഒരു രാത്രി കരഞ്ഞു തീര്‍ക്കാന്‍ ... കൊതി ആകുന്നു
ചെറുപ്പമേ നിന്നെ സ്വന്തമാക്കാന്‍....
കഴിഞ്ഞില്ല എനിക്ക് നിന്നെ സ്നേഹിക്കാന്‍ എന്റെ
അന്യന് കൈ കടത്താത ബാല്യമേ നിന്നെ മോഹിച്ചു
ഞാന്‍ ................
മോഹിച്ചു നിന് മടിത്തട്ടില്‍ ചാഞ്ഞുറങ്ങാന്................
അമ്മ മാത്രം എന്നെ സ്പര്‍ശിക്കുന്ന രാത്രികള്‍
സ്വന്തമാക്കാന്‍ ......
വാത്സല്യം മാത്രം തുളുമ്പുന്ന കണ്ണില്‍
എന്‍ മുഖം പതിയാന്‍ .............
ലഭിച്ചില്ല എനിക്ക് അത് മാത്രം എന്‍ ബാല്യമേ;
നീ എന്‍ വഴിയെ ഒരിക്കല്‍ക്കൂടി ദയവായി വരിക ............